‘ഞാൻ, മെ​​സി​​ക്കും റൊ​​ണാ​​ൾ​​ഡോ​​യ്ക്കും തു​​ല്യ​​ൻ’
‘ഞാൻ, മെ​​സി​​ക്കും റൊ​​ണാ​​ൾ​​ഡോ​​യ്ക്കും തു​​ല്യ​​ൻ’
Tuesday, September 18, 2018 10:41 PM IST
ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈ​ൻ താ​​രം ല​​യ​​ണ​​ൽ മെ​​സി​​ക്കും യു​​വ​​ന്‍റ​​സി​​ന്‍റെ പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്കും തു​​ല്യ​​നാ​​ണ് താ​​നെ​​ന്ന് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​ന്‍റെ ഫ്ര​​ഞ്ച് താ​​രം ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​ൻ.

ഈ ​​വ​​ർ​​ഷ​​ത്തെ ബാ​​ല​​ണ്‍ ഡി ​​ഓ​​റി​​ന് താ​​ൻ അ​​ർ​​ഹ​​നാ​​ണെ​​ന്നും താ​​രം പ​​റ​​ഞ്ഞു. ഫി​​ഫ​​യു​​ടെ മി​​ക​​ച്ച താ​​ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​ര​​ത്തി​​നു​​ള്ള അ​​ന്തി​​മ ലി​​സ്റ്റി​​ൽ​​നി​​ന്നും താ​​ന​​ട​​ക്ക​​മു​​ള്ള ഫ്ര​​ഞ്ച് താ​​ര​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കി​​യ​​തി​​നെ​​തി​​രേ ഗ്രീ​​സ്മ​​ൻ രം​​ഗ​​ത്തു വ​​ന്നി​​രു​​ന്നു. ലോ​​ക​​ക​​പ്പും ക്ല​​ബ്ബി​​നൊ​​പ്പം മ​​റ്റു നേ​​ട്ട​​ങ്ങ​​ളും സ്വ​​ന്ത​​മാ​​ക്കി​​യ ഗ്രീ​​സ്മ​​ൻ, എം​​ബാ​​പ്പെ, വ​​രാ​​നെ എ​​ന്നി​​വ​​ർ അ​​വ​​സാ​​ന മൂ​​ന്നി​​ൽ എ​​ത്തി​​യി​​ല്ല. പ​​ക​​രം റൊ​​ണാ​​ൾ​​ഡോ, മോ​​ഡ്രി​​ച്ച്, സ​​ല എ​​ന്നി​​വ​​രാ​​ണ് ഇ​​ടംപി​​ടി​​ച്ച​​ത്.


ഇ​​നി​​യും മൂ​​ന്നു മാ​​സം ബാ​​ല​​ണ്‍ ഡി ​​ഓ​​റി​​നാ​​യി ബാ​​ക്കി​​യു​​ള്ള​​തുകൊ​​ണ്ട് അ​​തു നേ​​ടാ​​ൻ ക​​ഴി​​യു​​മെ​​ന്ന ഉ​​റ​​ച്ച പ്ര​​തീ​​ക്ഷ​​യു​​ണ്ടെ​​ന്ന് ഗ്രീ​​സ്മാ​​ൻ പ​​റ​​ഞ്ഞു. ഒ​​രു സീ​​സ​​ണി​​ൽ അ​​ന്പ​​തോ​​ളം ഗോ​​ളു​​ക​​ൾ നേ​​ടാ​​ൻ ക​​ഴി​​യു​​ന്ന മെ​​സി, റൊ​​ണാ​​ൾ​​ഡോ, എം​​ബാ​​പ്പെ എ​​ന്നി​​വ​​രി​​ൽനി​​ന്നും വ്യ​​ത്യ​​സ്ത​​മാ​​യി മു​​ന്നേ​​റ്റ​​ത്തി​​ൽ കൂ​​ടു​​ത​​ൽ സ​​ഹാ​​യി​​ക്കു​​ക​​യാ​​ണ് ത​​ന്‍റെ ജോ​​ലി​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.