ടേ​​ബി​​ൾ ടെ​​ന്നീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റ്
Monday, September 17, 2018 10:47 PM IST
തി​​രു​​വ​​ല്ല: പി.​​ഒ. ജോ​​ണ്‍ മെ​​മ്മോ​​റി​​യ​​ൽ ഓ​​ൾ കേ​​ര​​ള ഓ​​പ്പ​​ണ്‍ പ്രൈ​​സ്മ​​ണി ടേ​​ബി​​ൾ ടെ​​ന്നീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റ് തി​​രു​​വ​​ല്ല വൈ​​എം​​സി​​എ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. 29, 30 തീ​​യ​​തി​​ക​​ളി​​ൽ തി​​രു​​വ​​ല്ല ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം. ജൂ​​ണി​​യ​​ർ, സ​​ബ് ജൂ​​ണി​​യ​​ർ, കേ​​ഡ​​റ്റ്, മി​​നി കേ​​ഡ​​റ്റ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​രം. 24 വ​​രെ എ​​ൻ​​ട്രി​​ക​​ൾ സ്വീ​​ക​​രി​​ക്കും. വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 9447137429
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.