മി​നി​മോ​ള്‍ ഇന്ത്യയെ ന​യി​ക്കും
Thursday, July 12, 2018 2:34 AM IST
കൊ​ച്ചി: ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ വ​നി​താ വോ​ളി​ബോ​ള്‍ ടീ​മി​നെ മി​നി​മോ​ള്‍ തോ​മ​സ് ന​യി​ക്കും. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ മി​നി​മോ​ള്‍ ദ​ക്ഷി​ണ റെ​യി​ല്‍വേ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.