തെമ്മാടികളുടെ വി​​ജ​​യാ​​ഘോ​​ഷം; ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കും
തെമ്മാടികളുടെ വി​​ജ​​യാ​​ഘോ​​ഷം;  ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കും
Wednesday, July 11, 2018 1:41 AM IST
ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ഇം​ഗ്ല​​ണ്ട് സെ​​മി ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഭ്രാ​​ന്ത​​ൻ​​മാ​​രാ​​യ ആ​​രാ​​ധ​​ക​​ർ ന​​ട​​ത്തി​​യ അ​​നി​​യ​​ന്ത്രി​​ത​​മാ​​യ ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​നം നി​​ര​​വ​​ധി പേ​​ർ​​ക്ക് വ​​ൻ സാ​​ന്പ​​ത്തി​​ക ന​​ഷ്ടം വ​​രു​​ത്തി​​വ​​ച്ചു. കാ​​റു​​ക​​ൾ​​ക്കും മ​​റ്റും മു​​ക​​ളി​​ൽ ക​​യ​​റി നൃ​​ത്തം ചെ​​യ്തും വാ​​ഹ​​ന​​ങ്ങ​​ൾ ത​​ക​​ർ​​ത്തു​​മാ​​യി​​രു​​ന്നു ഇംഗ്ലീ ഷ് തെമ്മാടികളുടെ ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​നം.

എ​​ന്നാ​​ൽ, ഇ​​ത്ത​​ര​​ത്തി​​ൽ ന​​ഷ്ടം വ​​ന്ന​​വ​​രെ സ​​ഹാ​​യി​​ക്കാ​​നും ആ​​ളു​​ക​​ളെ​​ത്തു​​ന്നു. ഇ​​തി​​നാ​​യി ന​​ട​​ത്തി​​യ ക​​ന്പ​​യ്ന്‍റെ ഭാ​​ഗ​​മാ​​യി 2,000 പൗ​​ണ്ട് (1,82,000 രൂ​പ) പി​​രി​​ച്ചെ​​ടു​​ത്ത് നോ​​ട്ടി​​ങ്ഹാ​​മി​​ലെ ടാ​​ക്സി ഡ്രൈ​​വ​​ർ​​ക്കു ന​​ൽ​​കി. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കാ​​ർ ഇം​​ഗ്ലീഷ് ആ​​രാ​​ധ​​ക​​ർ ന​​ശി​​പ്പി​​ച്ചി​​രു​​ന്നു.


ല​​ണ്ട​​ൻ ആം​​ബു​​ല​​ൻ​​സ് സ​​ർ​​വീ​​സി​​നു വ​​ന്ന ന​​ഷ്ടം നി​​ക​​ത്താ​​നും പി​​രി​​വ് തു​​ട​​രു​​ക​​യാ​​ണ്. ഇം​​ഗ്ലണ്ടി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ ഫ​​ല​​മെ​​ന്താ​​യാ​​ലും ആ​​രാ​​ധ​​ക​​രു​​ടെ പ്ര​​ക​​ട​​നം സൂ​​ക്ഷി​​ച്ചു വേ​​ണ​​മെ​​ന്ന് പോ​​ലീ​​സ് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. ഇം​​ഗ്ലീ​ഷ് ആ​​രാ​​ധ​​ക​​രു​​ടെ ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​ന​​ത്തി​​ൽ സ​​ഹി​​കെ​​ട്ട് റി​​ക്കാ​​ർ​​ഡ് കോ​​ളു​​ക​​ളാ​​ണ് പോ​​ലീ​​സ് എ​​മ​​ർ​​ജ​​ൻ​​സി ന​​ന്പ​​റി​​ലേ​​ക്ക് എ​​ത്തി​​യ​​തെ​​ന്ന് അ​​ധി​​കാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.