ഐ​ലീ​ഗ്: ആ​രോ​സി​നെ നെ​രോക്ക വീ​ഴ്ത്തി
Thursday, January 18, 2018 12:49 AM IST
വാ​​സ്കോ: അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പ് ടീ​​മാ​​യ ഇ​​ന്ത്യ​​ൻ ആ​​രോ​​സി​​നെ നെ​​രോ​​ക്ക എ​​ഫ്സി 2-0ത്തി​​ന് തോ​​ല്പി​​ച്ചു. ആ​​രോ​​സ് ഡി​​ഫ​​ൻ​​ഡ​​ർ അ​​ൻ​​വ​​ർ അ​​ലി​​യു​​ടെ സെ​​ൽ​​ഫ്ഗോ​​ളി​​ൽ നെ​​രോ​ക്ക പ​​തി​​നെ​​ട്ടാം മി​​നി​​റ്റി​​ൽ മു​​ന്നി​​ലെ​​ത്തി.

ക​​ളി​​യു​​ടെ അ​​ധി​​ക​​സ​​മ​​യ​​ത്ത് ഒ​​ഡി​​ലി ഫെ​​ലി​​ക്സാ​​ണ് ര​​ണ്ടാം​​ഗോ​​ൾ നേ​​ടി​​യ​​ത്. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​രാ​യ ഐ​​സ്വാ​​ൾ എ​​ഫ്സിയെ ഇൗസ്റ്റ് ബംഗാൾ ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ കു​​രു​​ക്കി. ഒ​​ൻ​​പ​​ത് ക​​ളി​​ക​​ളി​​ൽ നി​​ന്ന് 22 പോ​​യി​​ന്‍റു​​ള്ള മി​​നെ​​ർ​​വ പ​​ഞ്ചാ​​ബാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്. ഈ​​സ്റ്റ് ബം​​ഗാ​​ൾ (19), നെ​​രോ​​ക്ക (18) എ​​ന്നി​​വ​​ർ തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.