സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി: തി​രു​വ​ന​ന്ത​പു​ര​ത്തി​നു വ​നി​താ കി​രീ​ടം
Sunday, December 10, 2017 2:15 PM IST
സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി: സം​​സ്ഥാ​​ന സീ​​നി​​യ​​ർ വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ​​വി​​ഭാ​​ഗ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം ജേ​​താ​​ക്കാ​​ളാ​​യി. ഫൈ​​ന​​ലി​​ൽ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു സെ​​റ്റു​​ക​​ൾ​​ക്ക് ആ​​ല​​പ്പു​​ഴ​​യെ​​യാ​​ണ് തോ​​ൽ​​പ്പി​​ച്ച​​ത്. സ്കോ​​ർ: 25-15,25-11, 25-16.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.