കൊ​​​ച്ചി: സി​​​കെ ബി​​​ര്‍ള ഗ്രൂ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ എ​​​ച്ച്‌​​​ഐ​​​എ​​​ല്‍ ലി​​​മി​​​റ്റ​​​ഡ് ഇ​​​നി ബി​​​ര്‍ല​​​നു ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന പു​​​തി​​​യ പേ​​​രി​​​ലേ​​​ക്ക്.

നി​​​ർ​​​മാ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ൽ പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ഈ ​​​മാ​​​റ്റം. ഇ​​​ന്ത്യ​​​യി​​​ലും യൂ​​​റോ​​​പ്പി​​​ലു​​​മാ​​​യി 32 നി​​​ര്‍മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ള്ള ബി​​​ര്‍ല​​​നു ലി​​​മി​​​റ്റ​​​ഡി​​​ന് 80ഓ​​​ളം രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മു​​​ണ്ട്.