ദു​​​ബാ​​​യ്: ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഷോ​​​റൂം ദു​​​ബാ​​​യ് സോ​​​നാ​​​പ്പുരി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ബോ​​​ചെ, സി​​​നി​​​മാ​​​താ​​​രം കാ​​​ജ​​​ല്‍ അ​​​ഗ​​​ര്‍​വാ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നു നി​​​ര്‍​വ​​​ഹി​​​ച്ചു. മു​​​ഹ​​​മ്മ​​​ദ് അ​​​ല്‍ കെ​​​ത്ബി, യൂ​​​സ​​​ഫ് അ​​​ല്‍ കെ​​​ത്ബി, ഇ​​​ന്‍​ഫ്ലു​​​വ​​​ന്‍​സ​​​ര്‍​മാ​​​രാ​​​യ അ​​​ജ്മ​​​ല്‍ ഖാ​​​ന്‍, രേ​​​ഷ്മ മ​​​റി​​​യം തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി.

ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സോ​​​നാ​​​പ്പുര്‍ ഷോ​​​റൂ​​​മി​​​ല്‍ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് പ​​​ണി​​​ക്കൂ​​​ലി​​​യി​​​ല്‍ 50 ശ​​​ത​​​മാ​​​നം വ​​​രെ ഡി​​​സ്‌​​​കൗ​​​ണ്ടും ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് 60 ശ​​​ത​​​മാ​​​നം ഡി​​​സ്‌​​​കൗ​​​ണ്ടും ല​​​ഭി​​​ക്കും. ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ള്‍​ക്ക് ഒ​​​രു ഡ​​​യ​​​മ​​​ണ്ട് നെ​​​ക്‌ലേസ്, അ​​​ഞ്ച് ഡ​​​യ​​​മ​​​ണ്ട് മോ​​​തി​​​ര​​​ങ്ങ​​​ള്‍, ര​​​ണ്ട് സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍ എ​​​ന്നീ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടാം.


കൂ​​​ടാ​​​തെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​വ​​​രി​​​ല്‍നി​​​ന്നു ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അ​​​ഞ്ചു പേ​​​ര്‍​ക്ക് സ്വ​​​ര്‍​ണ​​​നാ​​​ണ​​​യം സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍​കി. ഫു​​​ജേ​​​റ, റാ​​​സ​​​ല്‍​ഖൈ​​​മ, അ​​​ബു​​​ദാ​​​ബി, ഷാ​​​ര്‍​ജ, റി​​​യാ​​​ദ്, ദ​​​മാം, ദോ​​​ഹ, മ​​​നാ​​​മ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ള്‍ ഉ​​​ട​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ബോ​​​ചെ അ​​​റി​​​യി​​​ച്ചു.
ദു​​​ബാ​​​യ് സോ​​​നാ​​​പ്പുർ‍ ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 10, 11, 12 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും സ്വ​​​ര്‍​ണം, ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് പ​​​ണി​​​ക്കൂ​​​ലി​​​യി​​​ല്‍ 50% വ​​​രെ ഡി​​​സ്‌​​​കൗ​​​ണ്ട് ല​​​ഭി​​​ക്കും.