കൊ​​​ച്ചി: അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ 3000 കി​​​ട​​​ക്ക​​​ക​​​ളു​​​ള്ള ആ​​​ശു​​​പ​​​ത്രി​​ശൃം​​​ഖ​​​ല സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന് ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന കൃ​​​ഷ്ണ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​​സ് (കിം​​​സ്). പു​​​തി​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ചും നി​​​ല​​​വി​​​ലു​​​ള്ള​​​വ ഏ​​​റ്റെ​​​ടു​​​ത്തു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള വി​​​പു​​​ലീ​​​ക​​​ര​​​ണം.


നി​​​ല​​​വി​​​ല്‍ തെ​​​ലു​​​ങ്കാ​​​ന, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര, കേ​​​ര​​​ളം, ക​​​ര്‍​ണാ​​​ട​​​ക എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 16 ആ​​​ശു​​​പ​​​ത്രി​​​ക​​​ളും 5000 ല്‍പ്പ​​​രം കി​​​ട​​​ക്ക​​​ക​​​ളും കിം​​​സ് ഗ്രൂ​​​പ്പി​​​നു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്ത് ക​​​ണ്ണൂ​​​ര്‍ ശ്രീ​​​ച​​​ന്ദ് ആ​​​ശു​​​പ​​​ത്രി ഏ​​​റ്റെ​​​ടു​​​ത്ത് പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു.