ക്രെ​ഡി​റ്റ് ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ്ലാ​നു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു
ക്രെ​ഡി​റ്റ് ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ്ലാ​നു​ക​ള്‍  അ​വ​ത​രി​പ്പി​ച്ചു
Thursday, October 10, 2024 1:35 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ലൈ​​​ഫ്, സു​​​ന്ദ​​​രം ഫൈ​​​നാ​​​ന്‍​സു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​പ​​​യോക്താ​​​ക്ക​​​ള്‍​ക്ക് വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍, കാ​​​റു​​​ക​​​ള്‍, ട്രാ​​​ക്‌ടറു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കാ​​​യു​​​ള്ള വാ​​​യ്പാ​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ലൈ​​​ഫ് ഗ്രൂ​​​പ്പ് ക്രെ​​​ഡി​​​റ്റ് പ്രൊ​​​ട്ട​​​ക്‌​​ട് പ്ല​​​സ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ്ലാ​​​നു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.


എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ലൈ​​​ഫ് ഗ്രൂ​​​പ്പ് ക്രെ​​​ഡി​​​റ്റ് പ്രൊ​​​ട്ട​​​ക്‌ട് പ്ല​​​സ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ്ലാ​​​ന്‍ വാ​​​യ്പ​​​യെ​​​ടു​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ ബാ​​​ധ്യ​​​ത​​​ക​​​ള്‍ കു​​​ടും​​​ബ​​​ത്തി​​​ലെ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ള്‍ വ​​​ഹി​​​ക്കേ​​​ണ്ടി​​വ​​​രി​​​ല്ലെ​​​ന്ന​​​ത് ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.