കൊ​​​ച്ചി: ഓ​​​ള്‍ ഇ​​​ന്ത്യ ജെം ​​​ആ​​​ന്‍​ഡ് ജ്വ​​​ല്ല​​​റി ഡൊ​​​മ​​​സ്റ്റി​​​ക് കൗ​​​ണ്‍​സി​​​ല്‍ (ജി​​​ജെ​​​സി) ന​​​ല്‍​കു​​​ന്ന ജ്വ​​​ല്ല​​​റി ഇ​​​ന്‍​ഡ​​​സ്ട്രി ഐ​​​ക്ക​​​ണ്‍ 2024 അ​​​വാ​​​ര്‍​ഡ് കീ​​​ര്‍​ത്തി​​​ലാ​​​ല്‍​സ് ഡ​​​യ​​​റ​​​ക്‌ട​​​ര്‍ സൂ​​​ര​​​ജ് ശാ​​​ന്ത​​​കു​​​മാ​​​റി​​​ന്. മും​​​ബൈ​​​യി​​​ല്‍ ന​​​ട​​​ന്ന ഇ​​​ന്ത്യ ജെം ​​​ആ​​​ന്‍​ഡ് ജ്വ​​​ല്ല​​​റി ഷോ (​​​ജി​​​ജെ​​​എ​​​സ്)​​​യു​​​ടെ ജി​​​ജെ​​​എ​​​സ് നൈ​​​റ്റി​​​ല്‍ സൂ​​​ര​​​ജ് ശാ​​​ന്ത​​​കു​​​മാ​​​ര്‍ അ​​​വാ​​​ര്‍​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.


നാ​​​ഷ​​​ണ​​​ല്‍ ജ്വ​​​ല്ല​​​റി അ​​​വാ​​​ര്‍​​ഡ്‌​​​സ് 2024ല്‍ ​​​സ്റ്റോ​​​ര്‍ ഓ​​​ഫ് ദ ​​​ഇ​​​യ​​​ര്‍ (സൗ​​​ത്ത്) അ​​​വാ​​​ര്‍​ഡ് ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഗ​​​ച്ചി​​​ബൗ​​​ളി​​​യി​​​ലെ ഷോ​​​റൂം, റിം​​​ഗ് ഓ​​​ഫ് ദ ​​​ഇ​​​യ​​​ര്‍ തീം ​​​ബേ​​​സ്ഡ് ഡി​​​സൈ​​​ന്‍, ബ്രൈ​​​ഡ​​​ല്‍ ജ്വ​​​ല്ല​​​റി ഓ​​​ഫ് ദ ​​​ഇ​​​യ​​​ര്‍ (ക​​​ള​​​ര്‍ സ്റ്റോ​​​ണ്‍) എ​​​ന്നീ അ​​​വാ​​​ര്‍​ഡു​​​ക​​​ളും കീ​​​ര്‍​ത്തി​​​ലാ​​​ല്‍​സ് നേ​​​ടി.