കൊ​​​ച്ചി: വ​​​യ​​​നാ​​​ട്ടി​​​ലെ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് വി-​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് 200 കി​​​ട​​​ക്ക​​​ക​​​ളും ആ​​​റു ട​​​ണ്‍ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളും എ​​​ത്തി​​​ച്ചു.

ക​​​ല്‍​പ്പ​​​റ്റ​​​യി​​​ലെ ദു​​​രി​​​താ​​​ശ്വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കാ​​​ണ് സാ​​​ധ​​​ന​​​ങ്ങ​​​ളെ​​​ത്തി​​​ച്ച​​​ത്. ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ര്‍​ക്ക് ആ​​​ദ്യ​​ഘ​​​ട്ട സ​​​ഹാ​​​യ​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു സാ​​​ധ​​​ന​​​സാ​​​മ​​​ഗ്രി​​​ക​​​ള്‍ എ​​​ത്തി​​​ച്ച​​​തെ​​​ന്ന് വി-​​​ഗാ​​​ര്‍​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മി​​​ഥു​​​ന്‍ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.