കൊ​​​ച്ചി: ഹീ​​​റോ ഫി​​​ന്‍​കോ​​​ര്‍​പ് ലി​​​മി​​​റ്റ​​​ഡ് പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന​​​യ്ക്ക് (​ഐ​​​പി​​​ഒ) അ​​​നു​​​മ​​​തി തേ​​​ടി സെ​​​ബി​​​ക്ക് ക​​​ര​​​ട് ​രേ​​​ഖ സ​​​മ​​​ര്‍​പ്പി​​​ച്ചു.

10 രൂ​​​പ വീ​​​തം മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ 3,668.13 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണു ക​​​മ്പ​​​നി ല​​​ക്ഷ്യ​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.


2,100 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളും നി​​​ല​​​വി​​​ലു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ 1568.13 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലു​​​മാ​​​ണ് ഐ​​​പി​​​ഒ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.