വ​ണ്ട​ർ​ലാ 10 ല​ക്ഷം ന​ൽ​കി
വ​ണ്ട​ർ​ലാ 10 ല​ക്ഷം ന​ൽ​കി
Tuesday, August 6, 2024 12:33 AM IST
കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ​​നി​​​ധി​​​യി​​​ലേ​​​ക്ക് വ​​​ണ്ട​​​ർ​​​ലാ ഹോ​​​ളി​​​ഡേ​​​​സ് 10 ല​​​ക്ഷം രൂ​​​പ സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി. വ​​​ണ്ട​​​ർ​​​ലാ കൊ​​​ച്ചി പാ​​​ർ​​​ക്ക് മേ​​​ധാ​​​വി എം.​​​എ. ര​​​വി​​​കു​​​മാ​​​ർ, പി​​​ആ​​​ർ​​​ഒ അ​​​നി​​​ൽ പി. ​​​ജോ​​​യ് എ​​​ന്നി​​​വ​​​ർ ചെ​​​ക്ക് മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വി​​​നു കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.