കൊ​​ച്ചി: പ്രീ​​തി കി​​ച്ച​​ൻ അ​​പ്ല​​യ​​ൻ​​സ​​സി​​ന്‍റെ മു​​ൻ​​നി​​ര പ​​വ​​ർ പാ​​ക്ക്ഡ് മി​​ക്‌​​സ​​ർ ഗ്രൈ​​ൻ​​ഡ​​റാ​​യ പ്രീ​​തി സോ​​ഡി​​യാ​​ക് ഏ​​ഷ്യ ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ്‌​​സി​​ലും ഇ​​ന്ത്യ ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡി​​ലും ഇ​​ടം നേ​​ടി.

ഏ​​റ്റ​​വും ക​​ടു​​പ്പ​​മേ​​റി​​യ ഇ​​ന​​ങ്ങ​​ൾ പൊ​​ടി​​ക്കു​​ന്ന​​തി​​നു​​ള്ള ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ മി​​ക്സ​​ർ ഗ്രൈ​​ൻ​​ഡ​​ർ എ​​ന്ന​​താ​​ണ് നേ​​ട്ട​​ത്തി​​നു പി​​ന്നി​​ൽ.

കൊ​​ച്ചി, ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ, ഹൈ​​ദ​​രാ​​ബാ​​ദ് എ​​ന്നീ ന​​ഗ​​ര​​ങ്ങ​​ളി​​ൽ പ്രീ​​തി സോ​​ഡി​​യാ​​കി​​ന്‍റെ പ്ര​​ത്യേ​​ക പ​​രീ​​ക്ഷ​​ണ പ്ര​​ദ​​ർ​​ശ​​ന​​മു​​ണ്ടാ​​യി​​രു​​ന്നു.


ഇ​​ഷ്‌​​ടി​​ക​​യും മ​​ര​​വും മു​​ത​​ൽ സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന​​ങ്ങ​​ൾ വ​​രെ​​യു​​ള്ള ക​​ഠി​​ന​​മാ​​യ വി​​വി​​ധ വ​​സ്തു​​ക്ക​​ൾ പൊ​​ടി​​ക്കു​​ക എ​​ന്ന വെ​​ല്ലു​​വി​​ളി​​യാ​​ണ് പ്രീ​​തി സോ​​ഡി​​യാ​​ക് ഏ​​റ്റെ​​ടു​​ത്തു വി​​ജ​​യി​​ച്ച​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.