കൊ​​​ച്ചി: കേ​​​ര​​​ള ബി​​​സി​​​ന​​​സ് നെ​​​റ്റ്‌​​​വ​​​ര്‍​ക്കി​​ന്‍റെ (കെ​​​ബി​​​എ​​​ന്‍)​ ഒ​​​ന്നാം വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കെ​​​ബി​​​എ​​​ന്‍ കോ​​​ണ്‍​ക്ലേ​​​വ് 31ന് ​​​കാ​​​ക്ക​​​നാ​​​ട് സി​​​എ​​​ഫ്‌​​​ഐ ഹൗ​​​സി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​ന് കോ​​​ണ്‍​ക്ലേ​​​വ് ആ​​​രം​​​ഭി​​​ക്കും. സം​​​രം​​​ഭ​​​ക​​​ര്‍​ക്കാ​​​വ​​​ശ്യ​​​മാ​​​യ ബി​​​സി​​​ന​​​സ് ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​ന്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് കോ​​​ണ്‍​ക്ലേ​​​വി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് കോ-​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ഫ​​​യ​​​സ് മു​​​ഹ​​​മ്മ​​​ദ്, പോ​​​ള്‍ വാ​​​ല​​​യ​​​ത്ത്, ആ​​​ല്‍​ബ​​​ര്‍​ട്ട് ജോ​​​ര്‍​ജ്, അ​​​രു​​​ണ്‍ കെ.​​​ രാ​​​ജ്, സു​​​ബി​​​ന ഷാ​​​ലു എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.