നെ​​​ടു​​​മ്പാ​​​ശേ​​​രി: മൈ​​​ക്രോ​​​സോ​​​ഫ്റ്റ് സു​​​ര​​​ക്ഷ​​യൊ​​രു​​​ക്കി​​​യ ക്രൗ​​​ഡ്സ്ട്രൈ​​​ക്ക് നി​​​ശ്ച​​​ല​​​മാ​​​യ​​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം താ​​​ളം​​​തെ​​​റ്റി​​​യ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഇ​​ന്ന​​ലെ കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഒ​​​ന്പ​​​ത് ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

ഇ​​​തി​​​ൽ ആ​​​റ​​​ണ്ണം ഇ​​​ൻ​​​ഡി​​​ഗോ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ​​യും മൂ​​ന്നെ​​ണ്ണം എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റേ​​തു​​മാ​​​ണ്. മും​​​ബൈ, ഹൈ​​ദ​​രാ​​ബാ​​​ദ്, ചെ​​​ന്നൈ, ബം​​ഗ​​ളൂ​​രു, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​ക്കു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് മു​​​ട​​​ങ്ങി​​​യ​​​ത്. പു​​ല​​ർ​​ച്ചെ 2. 50, 5.25, 9.45, 11.20 , ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് 1 .00, 2.55, രാ​​​ത്രി 11 .25 എ​​​ന്നീ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണി​​​വ.