കൊ​​​ച്ചി: പാ​​​ർ​​​ക്കി​​​ൻ​​​സ​​​ൺ​​​സ് രോ​​​ഗ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​​ള്ള മൂ​​​ന്നാ​​​മ​​​ത് ല​​​ക്സ്-​​​ജ​​​യ​​​ന്‍റ് ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി​​​യി​​​ൽ 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.

ആ​​​സ്റ്റ​​​ർ മെ​​​ഡ്‌​​സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ലെ ​​​മെ​​​റി​​​ഡി​​​യ​​​ൻ ഹോ​​​ട്ട​​​ലി​​​ലാ​​​ണു സ​​​മ്മേ​​​ള​​​നം.

11 വി​​​ദേ​​​ശ പ്ര​​​തി​​​നി​​​ധി​​​ക​​​ളും നാ​​​ല് ദേ​​​ശീ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ്ര​​​സം​​​ഗി​​​ക്കും. പാ​​​ർ​​​ക്കി​​​ൻ​​​സ​​​ൺ​​​സ് രോ​​​ഗ​​​ചി​​​കി​​​ത്സ​​​യി​​​ലെ ജ​​​നി​​​ത​​​ക ബ​​​യോ​​​മാ​​​ർ​​​ക്കു​​​ക​​​ൾ മു​​​ത​​​ൽ അ​​​തി​​​നൂ​​​ത​​​ന മോ​​​ഡ​​​ലിം​​​ഗ് ടെ​​​ക്നി​​​ക്കു​​​ക​​​ൾ വ​​​രെ​​​യു​​​ള്ള ഏ​​​റ്റ​​​വും പു​​​തി​​​യ ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക​​​ത​​​ക​​​ളും ച​​​ർ​​​ച്ച​​​യാ​​​കും.