തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ദാ​​​യ നി​​​കു​​​തി റി​​​ട്ടേ​​​ണ്‍ ഫ​​​യ​​​ലിം​​​ഗ് ല​​​ളി​​​ത​​​വും അ​​​നാ​​​യാ​​​സ​​​വു​​​മാ​​​ക്കാ​​​ന്‍ മൈ ​​​ഐ​​​ടി റി​​​ട്ടേ​​​ണ്‍ മൊ​​​ബൈ​​​ല്‍ അ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ എ​​​ത്തി.

പേ​​​പ്പ​​​ര്‍ രേ​​​ഖ​​​ക​​​ള്‍ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​തെ, സ്മാ​​​ര്‍​ട്‌​​​ഫോ​​​ണി​​​ലൂ​​​ടെ നേ​​​രി​​​ട്ട് എ​​​വി​​​ടെ നി​​​ന്നും അ​​​നാ​​​യാ​​​സം ആ​​​ദാ​​​യ നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ള്‍ ഫ​​​യ​​​ല്‍ ചെ​​​യ്യാ​​​ന്‍ സൗ​​​ക​​​ര്യ​​​മു​​​ള്ള ആ​​​ദ്യ മൊ​​​ബൈ​​​ല്‍ ആ​​​പ്പാ​​​ണി​​​ത്.


മൈ ​​​ഐ​​​ടി റി​​​ട്ടേ​​​ണ്‍ ഡോ​​​ട്ട് കോം ​​​എ​​​ന്ന നൂ​​​ത​​​ന നി​​​കു​​​തി സേ​​​വ​​​ന പോ​​​ര്‍​ട്ട​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സ്‌​​​കോ​​​റി​​​ഡോ​​​വ് ആ​​​ണ് മൈ ​​​ഐ​​​ടി റി​​​ട്ടേ​​​ണ്‍ മൊ​​​ബൈ​​​ല്‍ ആ​​​പ്പും അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഈ ​​​ആ​​​പ്പ് ഐ​​​ടി റി​​​ട്ടേ​​​ണ്‍ ഫ​​​യ​​​ലിം​​​ഗ് പ്ര​​​ക്രി​​​യ കാ​​​ര്യ​​​ക്ഷ​​​മ​​​വും ല​​​ളി​​​ത​​​വു​​​മാ​​​ക്കു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല, വേ​​​ഗ​​​ത്തി​​​ല്‍ ഫ​​​യ​​​ലിം​​​ഗ് പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നും ക​​​ഴി​​​യും.