കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ്ലാ​​​നു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് ബ​​​ജാ​​​ജ് അ​​​ല​​​യ​​​ന്‍​സ് ലൈ​​​ഫു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബ​​​ജാ​​​ജ് അ​​​ല​​​യ​​​ന്‍​സ് ലൈ​​​ഫി​​​ന്‍റെ എ​​​ല്ലാ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഉ​​ത്പ​​​ന്ന​​​ങ്ങ​​​ളും ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ള്‍ വ​​​ഴി ല​​​ഭി​​​ക്കും.