ഇ​വ​ന്‍റ് ഡെ​സ്റ്റി​നേ​ഷ​ൻ: ഇ​മാ​ക് പ​ദ്ധ​തി​രേ​ഖ ന​ൽ​കി
ഇ​വ​ന്‍റ് ഡെ​സ്റ്റി​നേ​ഷ​ൻ:  ഇ​മാ​ക് പ​ദ്ധ​തി​രേ​ഖ ന​ൽ​കി
Tuesday, July 9, 2024 12:56 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച ഇ​​​വ​​​ന്‍റ് ഡെ​​​സ്റ്റി​​​നേ​​​ഷ​​​നാ​​​ക്കി കേ​​​ര​​​ള​​​ത്തെ മാ​​​റ്റാ​​​നാ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​രേ​​​ഖ ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഇ​​​മാ​​​ക്) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജു ക​​​ണ്ണ​​​മ്പു​​​ഴ കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി​​​ക്കു കൈ​​​മാ​​​റി.


ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഇ​​​വ​​​ന്‍റ് മേ​​​ഖ​​​ല​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ന്ത്രി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.