അ​ല്‍ മു​ക്താ​ദി​റിന്‍റെ ഗോ​ള്‍​ഡ് ബു​ള്ള്യ​ന്‍ ഷോ​റൂമുകള്‍ പ്ര​വ​ര്‍​ത്ത​നം തുടങ്ങി
അ​ല്‍ മു​ക്താ​ദി​റിന്‍റെ ഗോ​ള്‍​ഡ് ബു​ള്ള്യ​ന്‍  ഷോ​റൂമുകള്‍ പ്ര​വ​ര്‍​ത്ത​നം തുടങ്ങി
Sunday, July 7, 2024 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ൽ മു​​​ക്താ​​​ദി​​​ർ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പ്, കൊ​​​ല്ലം ചി​​​ന്ന​​​ക്ക​​​ട ബീ​​​ച്ച് റോ​​​ഡി​​​ലു​​​ള്ള അ​​​ൽ ബാ​​​സി​​​ത്തി​​​ലും ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി കെഎസ്ആര്‍ടി​​​സി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പ​​​മു​​​ള്ള സ്കൈ ​​​മെ​​​ഡോ ട​​​വ​​​റി​​​ലു​​​ള്ള അ​​​ൽ വാ​​​ഹി​​​ദി​​​ലും 24 കാ​​​ര​​​റ്റ് സ്വ​​​ർ​​​ണ​​​ബു​​​ള്ള്യ​​​ൻ ബാ​​​ർ (ഗോ​​​ൾ​​​ഡ് ബാ​​​ർ) എ​​​ക്സ്ക്ലൂ​​​സീ​​​വ് ഷോ​​​റൂ​​​മു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു.

ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം അ​​​ബ്ദു​​​ൽ ഷു​​​ക്കൂ​​​ർ മൗ​​​ല​​​വി​​​യും (ഓ​​​ൾ ഇ​​​ന്ത്യ മു​​​സ്ലിം പേ​​​ഴ്സ​​​ണ​​​ൽ ലോ ​​​ബോ​​​ർ​​​ഡ് മെം​​​ബ​​​ർ), ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് മ​​​ൻ​​​സൂ​​​ർ അ​​​ബ്ദു​​​ൽ സ​​​ലാ​​​മും (സ്ഥാ​​​പ​​​ക ചെ​​​യ​​​ർ​​​മാ​​​ൻ & സി​​​ഇ​​​ഒ, അ​​​ൽ മു​​​ക്താ​​​ദി​​​ർ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പ്) ചേ​​​ർ​​​ന്നു നി​​​ർ​​​വ​​​ഹി​​​ച്ചു. അ​​​ൽ മു​​​ക്താ​​​ദി​​​ർ ഗ്രൂ​​​പ്പ് ഗ്ലോ​​​ബ​​​ൽ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഗു​​​ൽ​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദ് സേ​​​ട്ട്, അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്ലോ​​​ബ​​​ൽ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ നാ​​​സ​​​ർ അ​​​ൽ​​​ഹാ​​​ദി, കേ​​​ര​​​ള മു​​​സ്ലിം ജ​​​മാ അ​​​ത്ത് കൗ​​​ണ്‍സി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര​​​മ​​​ന ബ​​​യാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

റ​​​മ​​​ദാ​​​ൻ-​​​ഈ​​​ദ് ബി​​​ഗ് ഓ​​​ഫ​​​ർ സീ​​​സ​​​ണ്‍ ഒ​​​ന്നി​​​ലെ വി​​​ജ​​​യി​​​യാ​​​യ ന​​​വാ​​​സ് ബാ​​​ബു​​​വി​​​ന് സ​​​മ്മാ​​​ന​​​മാ​​​യ ഇ​​​ന്നോ​​​വ ഹൈ​​​ക്രോ​​​സ് കാ​​​ർ ച​​​ട​​​ങ്ങി​​​ൽ കൈ​​​മാ​​​റി. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് വീ​​​ണ്ടും ഈ ​​​ഭാ​​​ഗ്യ സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.


ഇ​​​തി​​​നാ​​​യി ഇ​​​ന്നോ​​​വ ഹൈ​​​ക്രോ​​​സ് ബി​​​ഗ് ഓ​​​ഫ​​​ർ സീ​​​സ​​​ണ്‍ ര​​​ണ്ടും ‘ഭാ​​​ഗ്യ​​​വ​​​ധു​​​വി​​​ന് വി​​​വാ​​​ഹ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ സ​​​മ്മാ​​​ന​​​മാ​​​യി ഇ​​​ര​​​ട്ടി സ്വ​​​ർ​​​ണ​​​വും നേ​​​ടാം’ പ​​​ദ്ധ​​​തി​​​യു​​​ടെ മൂ​​​ന്നാം സീ​​​സ​​​ണും ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് മ​​​ൻ​​​സൂ​​​ർ അ​​​ബ്ദു​​​ൽ സ​​​ലാം പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ഞ്ചു പ​​​വ​​​നോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ സ്വ​​​ർ​​​ണം വാ​​​ങ്ങു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്നാ​​​ണു ഭാ​​​ഗ്യ​​​ശാ​​​ലി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ണി​​​ക്കൂ​​​ലി​​​യി​​​ല്ലാ​​​തെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്. ആ​​​ന്‍റി​​​ക്, ചെ​​​ട്ടി​​​നാ​​​ട്, അ​​​ണ്‍ക​​​ട്ട് ഡ​​​യ​​​മ​​​ണ്ട്, ന​​​ഗാ​​​സ്, കോ​​​ൽ​​​ക്ക​​​ത്ത, ട​​​ർ​​​ക്കി​​​ഷ് തു​​​ട​​​ങ്ങി എ​​​ല്ലാ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും ഇ​​​വി​​​ടെ ല​​​ഭ്യ​​​മാ​​​ണ്.

ഇ​​​തി​​​നു ലൈ​​​ഫ്ടൈം വാ​​​റ​​​ണ്ടി​​​യു​​​മു​​​ണ്ട്. അ​​​ൽ മു​​​ക്താ​​​ദി​​​റി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ മ​​​റി​​​യം എ​​​ലൈ​​​റ്റ് വെ​​​ഡ്ഡിം​​​ഗ് ക​​​ള​​​ക്ഷ​​​നും അ​​​ൽ ഫ​​​ത്ത​​​ഹ് ഗോ​​​ൾ​​​ഡ് കോ​​​യി​​​നും കു​​​റ​​​ഞ്ഞ പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ ഇ​​​വി​​​ടെ​​​നി​​​ന്നു വാ​​​ങ്ങാം. അ​​​ൽ മു​​​ക്താ​​​ദി​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ ഓ​​​ഫ​​​റു​​​ക​​​ൾ വി​​​ദേ​​​ശ​​​ത്തെ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.