കൊ​​​ച്ചി: ജെം​​​സ് ആ​​​ന്‍​ഡ് ജ്വ​​​ല്ല​​​റി മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ അ​​​ഥോ​​​റി​​​റ്റി​​​യാ​​​യ ഓ​​​ള്‍ ഇ​​​ന്ത്യ ജെം ​​​ആ​​​ന്‍​ഡ് ജ്വ​​​ല്ല​​​റി ഡൊ​​​മ​​​സ്റ്റി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (ജി​​​ജെ​​​സി)​​​ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ജ്വ​​​ല്ല​​​റി കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് നാ​​​ളെ അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്‌​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും. കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​തി​​​ന്‍ ഗ​​​ഡ്ക​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


ബെ​​​ന്നി ബെ​​​ഹ​​​നാ​​​ന്‍ എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാകും. ജി​​​ജെ​​​സി ചെ​​​യ​​​ര്‍​മാ​​​ന്‍ സാ​​​യം മെ​​​ഹ്‌​​​റ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഇ​​​ന്ത്യ​​​യി​​​ലെ ജ്വ​​​ല്ല​​​റി ബി​​​സി​​​ന​​​സ് സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള നി​​​ര്‍​ണാ​​​യ​​​ക ച​​​ര്‍​ച്ച​​​ക​​​ള്‍ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.