കൊച്ചി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള കാര്‍ ബുക്ക് ചെയ്യാനും എയര്‍പോര്‍ട്ടില്‍നിന്നുതന്നെ വാഹനമെടുത്ത് ഉപയോഗിക്കാനുമുള്ള സൗകര്യം എയര്‍ ഇന്ത്യ എക്സ്പ്രസ് തുടങ്ങി.
സൂം കാറുമായി ചേര്‍ന്നാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.വെബ്സൈറ്റിലൂടെയും (www.airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും സൂം കാറുകള്‍ ബുക്ക് ചെയ്യാം. എയര്‍പോര്‍ട്ടില്‍നിന്നു വാഹനമെടുത്ത് യാത്രയ്ക്കുശേഷം തിരികെ അവിടെത്തന്നെ പാര്‍ക്ക് ചെയ്ത് ആപ്പിലൂടെ ലോഗ്ഔട്ട് ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.