സ്റ്റാർ ഹെൽത്തിൽ ഫേസ് സ്കാൻ ടൂൾ
Thursday, June 20, 2024 11:40 PM IST
കൊച്ചി: സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ്, എഐ സഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർ ഹെൽത്ത് ഫേസ് സ്കാൻ ടൂൾ പുറത്തിറക്കി. ഒരു മിനിറ്റിനുള്ളിൽ ആരോഗ്യപരിശോധന നടത്തുന്നതിനും അനുബന്ധവിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് പുതിയ സംവിധാനം.