ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ വ​നി​ത​ക​ൾ​ക്ക് ഇ​ള​വ്
ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ  വ​നി​ത​ക​ൾ​ക്ക് ഇ​ള​വ്
Wednesday, June 19, 2024 12:46 AM IST
കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡെ​​​ന്‍​ഷ്യ​​​ല്‍ ലൈ​​​ഫി​​​ന്‍റെ ടേം ​​​ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യാ​​​യ ഐ​​​പ്രൊ​​​ട്ട​​​ക‌്ട് സ്മാ​​​ര്‍​ട്ടി​​​ലെ എ​​​ല്ലാ പ്രീ​​​മി​​​യ​​​ങ്ങ​​​ള്‍​ക്കും വ​​​നി​​​ത​​​ക​​​ള്‍​ക്ക് 15 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ശ​​​മ്പ​​​ള​​​ക്കാ​​​രാ​​​യ വ​​​നി​​​ത​​​ക​​​ള്‍​ക്ക് ആ​​​ദ്യ​​വ​​​ര്‍​ഷ പ്രീ​​​മി​​​യ​​​ത്തി​​​ല്‍ 15 ശ​​​ത​​​മാ​​​നം അ​​​ധി​​​ക ഇ​​​ള​​​വും ന​​​ല്‍​കും.


സ്ത​​​നാ​​​ര്‍​ബു​​​ദം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള 34 വി​​​വി​​​ധ മാ​​​ര​​​ക രോ​​​ഗ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ​​​യു​​​ള്ള ക്രി​​​ട്ടി​​​ക്ക​​​ല്‍ ഇ​​​ല്‍​നെ​​​സ് പ​​​രി​​​ര​​​ക്ഷ ഐ​​​പ്രൊ​​​ട്ട​​​ക‌്ട് സ്മാ​​​ര്‍​ട്ടി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പോ​​​ളി​​​സി​​​യു​​​ടെ ക​​​വ​​​റേ​​​ജ് 99 വ​​​യ​​​സ് വ​​​രെ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.