ആ​മ​സോ​ണി​ൽ അ​ല​ക്സ സ്മാ​ര്‍​ട്ട് ഹോം ​ഡേ​യ്സ്
ആ​മ​സോ​ണി​ൽ അ​ല​ക്സ  സ്മാ​ര്‍​ട്ട് ഹോം ​ഡേ​യ്സ്
Wednesday, June 19, 2024 12:46 AM IST
കൊ​​​ച്ചി: അ​​​ല​​​ക്സ​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​വു​​​ന്ന സ്മാ​​​ര്‍​ട്ട് ഹോം ​​​ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് 70 ശ​​​ത​​​മാ​​​നം വ​​​രെ കി​​​ഴി​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ച് ആ​​​മ​​​സോ​​​ണ്‍. അ​​​ല​​​ക്സ സ്മാ​​​ര്‍​ട്ട് ഹോം ​​​ഡേ​​​യ്സ് എ​​​ന്ന​​ പേ​​​രി​​​ല്‍ 21 വ​​​രെ ആ​​​മ​​​സോ​​​ണി​​​ൽനി​​​ന്ന് ഇ​​​ള​​​വു​​​ക​​​ളോ​​​ടെ ഷോ​​​പ്പിം​​​ഗ് ന​​​ട​​​ത്താം.

അ​​​ല​​​ക്സ എ​​​ക്കോ സ്മാ​​​ര്‍​ട്ട് സ്പീ​​​ക്ക​​​റു​​​ക​​​ള്‍, അ​​​ല​​​ക്സ സ്മാ​​​ര്‍​ട്ട് ഹോം ​​​കോം​​​ബോ​​​ക​​​ള്‍, ഫി​​​ലി​​​പ്സ്, ഡൈ​​​സ​​​ന്‍, എം​​​ഐ, പാ​​​നാ​​​സോ​​​ണി​​​ക്, ക്യൂ​​​ബോ, വി​​​പ്രോ, ആ​​​റ്റം​​​ബ​​​ര്‍​ഗ്, സി​​​പി പ്ല​​​സ്, ടി​​​പി​​​ലി​​​ങ്ക്, ഹോം​​​മേ​​​റ്റ് തു​​​ട​​​ങ്ങി​​​യ ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള 1200ല​​​ധി​​​കം അ​​​ല​​​ക്സ അ​​​നു​​​യോ​​​ജ്യ സ്മാ​​​ര്‍​ട്ട് ഹോം ​​​ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് കി​​​ഴി​​​വ് ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.