സൈഡ് ബൈ സൈഡ് ശ്രേണി തുടങ്ങുന്നത് 1,13,990 രൂപയിലാണ്. പത്തു വര്‍ഷത്തെ കംപ്രസര്‍ വാറണ്ടിയും രണ്ടു വര്‍ഷത്തെ ഉത്പന്ന വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ 3ഡോര്‍ വൈഫൈ കണ്‍വേര്‍ട്ടബിള്‍ സൈഡ് ബൈ സൈഡ് റഫ്രിജറേറ്റര്‍ ശ്രേണിയില്‍ ഹയ്സ്മാര്ട്ട് ആപ്പ് ഉപയോഗിച്ച് എവിടെനിന്നും ഫ്രീസര്‍ വിഭാഗത്തെ ഫ്രിഡ്ജിലേക്കു മാറ്റാന്‍ സാധിക്കും.