ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​ട​​​പ്പ് സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ചാ അ​​​നു​​​മാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി ലോ​​​ക​​​ബാ​​​ങ്ക്. 20 ബേ​​​സി​​​സ് പോ​​​യി​​​ന്‍റ് ഉ​​​യ​​​ർ​​​ത്തി 6.6 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ച​​​നം. ജ​​​നു​​​വ​​​രി​​​യി​​​ൽ പ്ര​​​വ​​​ചി​​​ച്ച 6.4 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​ണി​​​ത്.

ലോ​​​ക​​​ത്ത് അ​​​തി​​​വേ​​​ഗം വ​​​ള​​​രു​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​ശ​​​ക്തി​​​യാ​​​യി ഇ​​​ന്ത്യ തു​​​ട​​​രും. ഉ​​​ത്പാ​​​ദ​​​ന-​​​നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല പ്ര​​​തീ​​​ക്ഷി​​​ച്ച​​​തിലും ശ​​​ക്തി കൈ​​​വ​​​രി​​​ക്കും.

നി​​​ക്ഷേ​​​പം വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നും ലോ​​​ക​​​ബാ​​​ങ്ക് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ അ​​​നു​​​മാ​​​നം 6.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 6.7 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കും ലോ​​​ക​​​ബാ​​​ങ്ക് ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ​​​അ​​​നു​​​മാ​​​നം ഏ​​​ഴു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 7.2 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഇ​​​ക്ക​​​ഴി​​​ഞ്ഞ പ​​​ണ​​​ന​​​യ അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ൽ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. 6.8 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ത്യ​​​ക്ക് മോ​​​ർ​​​ഗ​​​ൻ സ്റ്റാ​​​ൻ​​​ലി പ്ര​​​വ​​​ചി​​​ക്കു​​​ന്ന വ​​​ള​​​ർ​​​ച്ച.