സ്‌കോഡ കുഷാഖ് ഒനിക്‌സ് ഓട്ടോമാറ്റിക് വിപണിയില്‍
സ്‌കോഡ കുഷാഖ് ഒനിക്‌സ് ഓട്ടോമാറ്റിക് വിപണിയില്‍
Wednesday, June 12, 2024 12:19 AM IST
കോട്ടയം: സ്‌​​കോ​​ഡ കു​​ഷാ​​ഖ് ഒ​​നി​​ക്‌​​സി​​ന്‍റെ 6സ്പീ​​ഡ് ഓ​​ട്ടോ​​മാ​​റ്റി​​ക് ട്രാ​​ന്‍സ്മി​​ഷ​​നോ​​ടു​​കൂ​​ടി​​യ മോ​​ഡ​​ല്‍ വി​​പ​​ണി​​യി​​ലെ​​ത്തി.

13,49,000 രൂ​​പ​​യാ​​ണ് വി​​ല. ഈ ​​വി​​ഭാ​​ഗ​​ത്തി​​ല്‍ ഏ​​റ്റ​​വും വി​​ല കു​​റ​​ഞ്ഞ കാ​​റാ​​ണ് കു​​ഷാ​​ഖ് ഒ​​നി​​ക്‌​​സ് ഓ​​ട്ടോ​​മാ​​റ്റി​​ക്. ഫു​ള്‍ ഫൈ​വ് സ്റ്റാ​ര്‍ നേ​ടി​യ ആ​ദ്യ​ത്തെ മെ​യ്ഡ്-​ഇ​ന്‍-​ഇ​ന്ത്യ കാ​റാ​ണ് കു​ഷാ​ഖ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.