സ്‌​കോ​ഡ​യ്ക്ക് പു​തി​യ ബ്രാ​ൻ​ഡിം​ഗ്
സ്‌​കോ​ഡ​യ്ക്ക് പു​തി​യ ബ്രാ​ൻ​ഡിം​ഗ്
Tuesday, May 21, 2024 1:23 AM IST
മു​​​ബൈ: സ്‌​​​കോ​​​ഡ ഓ​​​ട്ടോ ഇ​​​ന്ത്യ പു​​​തി​​​യ കോ​​​ര്‍​പ​​​റേ​​​റ്റ് ഐ​​​ഡ​​​ന്‍റി​​​റ്റി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ്‌​​​കോ​​​ഡ അ​​​ട​​​യാ​​​ളം അ​​​ക്ഷ​​​ര​​​ത്തി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു പു​​​തി​​​യ ബ്രാ​​​ൻ​​​ഡിം​​​ഗ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. സ്‌​​​കോ​​​ഡ​​​യു​​​ടെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും സ​​​ര്‍​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും പു​​​തി​​​യ ബ്രാ​​​ൻ​​​ഡിം​​​ഗ് നി​​​ല​​​വി​​​ൽവ​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.