പു​തി​യ പ​ള്‍​സ​ര്‍ എ​ന്‍ 250 പു​റ​ത്തി​റ​ക്കി
പു​തി​യ പ​ള്‍​സ​ര്‍  എ​ന്‍ 250 പു​റ​ത്തി​റ​ക്കി
Thursday, April 11, 2024 2:02 AM IST
കൊ​​​ച്ചി: ഇ​​​രു​​​ച​​​ക്ര, മു​​​ച്ച​​​ക്ര വാ​​​ഹ​​​ന ക​​​മ്പ​​​നി​​​യാ​​​യ ബ​​​ജാ​​​ജ് ഓ​​​ട്ടോ, ത​​​ങ്ങ​​​ളു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ മു​​​ന്‍​നി​​​ര പ​​​ള്‍​സ​​​ര്‍ എ​​​ന്‍ 250 കൊ​​​ച്ചി​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി.

പ​​​ള്‍​സ​​​ര്‍ നി​​​ര​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ന്‍​ജി​​​ന്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നൊ​​​പ്പം, ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഉ​​​യ​​​ര്‍​ന്ന​​​തും കൃ​​​ത്യ​​​വു​​​മാ​​​യ റൈ​​​ഡിം​​​ഗ് അ​​​നു​​​ഭ​​​വം പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന ഈ ​​​നേ​​​ക്ക​​​ഡ് സ്ട്രീ​​​റ്റ്‌​​​ഫൈ​​​റ്റ​​​ര്‍ വ​​​ള​​​രെ​​​യ​​​ധി​​​കം സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍ നി​​​റ​​​ഞ്ഞ​​​താ​​​ണ്.

റോ​​​ഡ്, റെ​​​യി​​​ന്‍, ഓ​​​ഫ് റോ​​​ഡ് എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്ന് എ​​​ബി​​​എ​​​സ് റൈ​​​ഡ് മോ​​​ഡു​​​ക​​​ള്‍ പ​​​ള്‍​സ​​​ര്‍ എ​​​ന്‍ 250ല്‍ ​​​സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു. ബ്രൂ​​​ക്ക്‌​​​ലി​​​ന്‍ ബ്ലാ​​​ക്ക്, പേ​​​ള്‍ മെ​​​റ്റാ​​​ലി​​​ക് വൈ​​​റ്റ്, ഗ്ലോ​​​സി റേ​​​സിം​​​ഗ് റെ​​​ഡ് എ​​​ന്നീ നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന പു​​​തി​​​യ പ​​​ള്‍​സ​​​ര്‍ എ​​​ന്‍ 250യു​​​ടെ കൊ​​​ച്ചി​​​യി​​​ലെ എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല 1, 52, 314 രൂ​​​പ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.