വൈ​റ്റ് മാ​ര്‍​ട്ടി​ല്‍ വി​ഷു, റംസാ​ന്‍ ഓ​ഫ​റു​ക​ള്‍ തു​ട​രു​ന്നു
വൈ​റ്റ് മാ​ര്‍​ട്ടി​ല്‍ വി​ഷു, റംസാ​ന്‍  ഓ​ഫ​റു​ക​ള്‍ തു​ട​രു​ന്നു
Wednesday, April 10, 2024 12:39 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​പ​​​ണ​​​ന ശൃം​​​ഖ​​​ല​​​യാ​​​യ വൈ​​​റ്റ് മാ​​​ര്‍​ട്ടി​​​ല്‍ വി​​​ഷു, റംസാ​​​ന്‍ ഓ​​​ഫ​​​റു​​​ക​​​ള്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്നു.

എ​​​സി ഇ​​​പ്പോ​​​ള്‍ ഈ​​​സി​​​യാ​​​യി വാ​​​ങ്ങാ​​​നു​​​ള്ള ഓ​​​ഫ​​​റു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്നു​​​ണ്ട്. 33 ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ 48 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ഇ​​എം​​ഐ ​സൗ​​​ക​​​ര്യ​​​വും ന​​​ല്‍​കു​​​ന്നു. സ്മാ​​​ര്‍​ട്ട് ടി​​വി വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി 28 ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ 64 ശ​​​ത​​​മാ​​​നം വ​​​രെ ഓ​​​ഫ​​​റു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്. ട​​​വ​​​ര്‍ സ്പീ​​​ക്ക​​​റു​​​ക​​​ള്‍​ക്ക് 53 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വ് ല​​​ഭി​​​ക്കു​​​ന്നു.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ആ​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള കോ​​​മ്പോ ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് വൈ​​​റ്റ് മാ​​​ര്‍​ട്ട് ന​​​ല്‍​കു​​​ന്ന​​​ത്. 65 4കെ ​​​സ്മാ​​​ര്‍​ട്ട് ടി​​​വി വാ​​​ങ്ങു​​​മ്പോ​​​ള്‍ ഹോം ​​​തി​​​യേ​​​റ്റ​​​റും ചി​​​മ്മി​​​നി വാ​​​ങ്ങു​​​മ്പോ​​​ള്‍ ഗ്ലാ​​​സ് ടോ​​​പ്പ് ഗ്യാ​​​സ് സ്റ്റൗ​​​വും കോ​​​മ്പോ ഓ​​​ഫ​​​റാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് വൈ​​​റ്റ് മാ​​​ര്‍​ട്ട് ന​​​ല്‍​കു​​​ന്നു.

ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ന്‍​ഡു​​​ക​​​ളെ കു​​​ട​​​ക്കീ​​​ഴി​​​ലാ​​​ക്കി ഹോം ​​​അ​​​പ്ല​​​യ​​​ന്‍​സ​​​സ് ഷോ​​​റൂം തു​​​ട​​​ങ്ങാ​​​ന്‍ വൈ​​​റ്റ് മാ​​​ര്‍​ട്ട് ഫ്ര​​​ഞ്ചൈ​​​സി​​​ക​​​ളെ ക്ഷ​​​ണി​​​ക്കു​​​ന്നു. നി​​​ല​​​വി​​​ല്‍ ഹോം ​​​അ​​​പ്ല​​​യ​​​ന്‍​സ​​​സ്, ഫ​​​ര്‍​ണി​​​ച്ച​​​ര്‍, ക്രോ​​​ക്ക​​​റി ഷോ​​​റൂം ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍​ക്കും വൈ​​​റ്റ് മാ​​​ര്‍​ട്ടി​​​നൊ​​​പ്പം കൈ​​​കോ​​​ര്‍​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.