കൊ​​ച്ചി: എ​​സ്എ​​ഫ്ബി​​സി​​കെ​​യു​​ടെ 2023ലെ ​​മി​​ക​​ച്ച ബാ​​ങ്കി​​നു​​ള്ള അ​​വാ​​ർ​​ഡ് ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ​​യ്ക്ക്. ബാ​​ങ്കി​​ന്‍റെ നെ​​റ്റ്‌​​വ​​ർ​​ക്ക് ഡി​​ജി​​എം നാ​​ഗ​​സു​​ബ്ര​​ഹ്മ​​ണ്യം മാ​​ണ്ഡ​​വ​​യും ഡി​​ജി​​എം ആ​​ൻ​​ഡ് ഡെ​​പ്യൂ​​ട്ടി സോ​​ണ​​ൽ ഹെ​​ഡു​​മാ​​യ അ​​നീ​​ഷ്കു​​മാ​​ർ കേ​​ശ​​വ​​നും ചേ​​ർ​​ന്ന് ധ​​ന​​ല​​ക്ഷ്മി ബാ​​ങ്ക് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ജെ.​​കെ. ശി​​വ​​നി​​ൽ​​നി​​ന്ന് അ​​വാ​​ർ​​ഡ് ഏ​​റ്റു​​വാ​​ങ്ങി.


ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ ജി​​എം ആ​​ൻ​​ഡ് സോ​​ണ​​ൽ ഹെ​​ഡ് ശ്രീ​​ജി​​ത്ത് കൊ​​ട്ടാ​​ര​​ത്തി​​ൽ, ബി​​സി​​ന​​സ് മാ​​ൻ ഓ​​ഫ് ദി ​​ഇ​​യ​​ർ അ​​വാ​​ർ​​ഡ് ല​​ഭി​​ച്ച ടി.​​എ​​സ്. ക​​ല്യാ​​ണ​​രാ​​മ​​ൻ, ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് ഇ​​ഡി ശാ​​ലി​​നി വാ​​ര്യ​​ർ എ​​ന്നി​​വ​​രും ‌ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.