നോ​ള്‍​ട്ട ന​റു​ക്കെ​ടു​പ്പ്: കാ​ര്‍ ര​ഞ്ജി​നി അ​നൂ​പി​ന്
നോ​ള്‍​ട്ട ന​റു​ക്കെ​ടു​പ്പ്:  കാ​ര്‍ ര​ഞ്ജി​നി അ​നൂ​പി​ന്
Wednesday, February 28, 2024 12:48 AM IST
കൊ​​​ച്ചി: ക്രി​​​സ്മ​​​സ്-പു​​തു​​വ​​ത്സ​​ര ആ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നോ​​​ള്‍​ട്ട ഒ​​​രു​​​ക്കി​​​യ ല​​​ക്കി ഡ്രോ (​​​നോ​​​ള്‍​ട്ട ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വാ​​​ങ്ങൂ, സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടൂ) ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തി. Nolta Glow ’n Glitter പ​​​ത്താം പ​​​തി​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ല​​​ക്കി ഡ്രോ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

കൊ​​​ച്ചി​​​യി​​​ലെ കോ​​​ര്‍​പ​​​റേ​​​റ്റ് ഓ​​​ഫീ​​​സി​​​ല്‍ ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, കൊ​​​ട്ടാ​​​രം ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ തോ​​​മ​​​സ് ജോ​​​സ​​​ഫ് കൊ​​​ട്ടാ​​​രം, സി​​​ബി കെ. ​​​കൊ​​​ട്ടാ​​​രം, ആ​​​ന്‍റ​​​ണി കൊ​​​ട്ടാ​​​രം എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ന​​​റു​​​ക്കെ​​​ടു​​​പ്പ്.


ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ മാ​​​രു​​​തി എ​​​സ്‌​​​പ്രേ​​​സോ കാ​​​ര്‍ ര​​​ഞ്ജി​​​നി അ​​​നൂ​​​പ്, റാ​​​ന്നി (ഷോ​​​പ്പ്-വാ​​​ളി​​​പ്ലാ​​​ക്ക​​​ല്‍, ചി​​​റ്റാ​​​ര്‍) നേ​​​ടി. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യ ടി​​​വി അ​​​ജി​​​ത നെ​​​ന്മാ​​​റ (ഷോപ്പ്-ഫ്ര​​​ഷ് എ​​​ന്‍ മോ​​​ര്‍, നെ​​​ന്മാ​​​റ), മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ ലാ​​​പ്‌​​​ടോ​​​പ് എം.​​​എ. സു​​​ബീ​​​ര്‍ കാ​​​ഞ്ഞ​​​ങ്ങാ​​​ട് (ഷോ​​​പ്പ്-കി​​​ച്ച് മാ​​​ര്‍​ട്ട് ഹോം ​​​സൊ​​​ല്യൂ​​​ഷ​​​ന്‍​സ്, കാ​​​ഞ്ഞ​​​ങ്ങാ​​​ട്) എ​​​ന്നി​​​വ​​​ര്‍​ക്കു ല​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.