ഫു​ള്‍ ഫ്രെ​യിം ഇ​മേ​ജ് സെ​ന്‍​സ​ര്‍ കാ​മ​റ​യു​മാ​യി സോ​ണി
ഫു​ള്‍ ഫ്രെ​യിം ഇ​മേ​ജ് സെ​ന്‍​സ​ര്‍ കാ​മ​റ​യു​മാ​യി സോ​ണി
Tuesday, February 27, 2024 12:46 AM IST
കൊ​​​ച്ചി: സോ​​​ണി ഇ​​​ന്ത്യ ഗ്ലോ​​​ബ​​​ല്‍ ഷ​​​ട്ട​​​ര്‍ സി​​​സ്റ്റ​​​ത്തോ​​​ടു​​കൂ​​​ടി​​​യ ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഫു​​​ള്‍ ഫ്രെ​​​യിം ഇ​​​മേ​​​ജ് സെ​​​ന്‍​സ​​​ര്‍ കാ​​​മ​​​റ ആ​​​ല്‍​ഫ 9- 3 അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

120 എ​​​ഫ്പി​​​എ​​​സ് വ​​​രെ വേ​​​ഗ​​​ത​​​യി​​​ല്‍ ന്യൂ​​​ന​​​ത​​​ക​​​ളോ, കാ​​​മ​​​റ ബ്ലാ​​​ക്ക്ഔ​​​ട്ടോ ഇ​​​ല്ലാ​​​തെ ഷൂ​​​ട്ട് ചെ​​​യ്യാ​​​നാ​​​കു​​​ന്ന പു​​​തി​​​യ ഗ്ലോ​​​ബ​​​ല്‍ ഷ​​​ട്ട​​​ര്‍ ഫു​​​ള്‍-​​ഫ്രെ​​​യിം ഇ​​​മേ​​​ജ് സെ​​​ന്‍​സ​​​റാ​​​ണു കാ​​​മ​​​റ​​​യി​​​ല്‍ ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


സെ​​​ക്ക​​​ന്‍​ഡി​​​ല്‍ 120 മ​​​ട​​​ങ്ങ് എ​​​എ​​​ഫ്/​​​എ​​​ഇ ഫോ​​​ക്ക​​​സ് ല​​​ഭി​​​ക്കും. എ​​​ല്ലാ ഷൂ​​​ട്ടിം​​​ഗ് വേ​​​ഗ​​​ത​​​യി​​​ലും ഫ്ളാ​​​ഷ് സ​​​മ​​​ന്വ​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വും പു​​​തി​​​യ മോ​​​ഡ​​​ലി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.