കൊ​​​ച്ചി: ഫോ​​​ൺ​​​പേ സ്മാ​​​ർ​​​ട്ട് സ്പീ​​​ക്ക​​​റു​​​ക​​​ളി​​​ൽ ആ​​​ദ്യ​​​ത്തെ സെ​​​ലി​​​ബ്രി​​​റ്റി വോ​​​യ്‌​​​സ് ഫീ​​​ച്ച​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

മ​​​ല​​​യാ​​​ള​​​ത്തി​​​ലും ഇം​​​ഗ്ലീ​​​ഷി​​​ലും ന​​​ട​​​ൻ മ​​​മ്മൂ​​​ട്ടി​​​യു​​​ടെ ശ​​​ബ്‌​​ദ​​​ത്തി​​​ൽ സ്മാ​​​ർ​​​ട്ട് സ്പീ​​​ക്ക​​​റി​​​ന്‍റെ ഉ​​​പ​​​ഭോ​​​ക്തൃ പേ​​​​മെ​​​ന്‍റു​​​ക​​​ൾ വാ​​​ലി​​​ഡേ​​​റ്റ് ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.