ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍ ബി​സി​ന​സ് മാ​ന്‍ ഓ​ഫ് ദി ​ഇ​യ​ര്‍
ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍ ബി​സി​ന​സ് മാ​ന്‍  ഓ​ഫ് ദി ​ഇ​യ​ര്‍
Sunday, February 25, 2024 12:13 AM IST
കൊ​​ച്ചി: സ്റ്റേ​​റ്റ് ഫോ​​റം ഓ​​ഫ് ബാ​​ങ്കേ​​ഴ്‌​​സ് ക്ല​​ബ്സ് കേ​​ര​​ള (എ​​സ്എ​​ഫ്ബി​​സി​​കെ) യു​​ടെ ‘ബി​​സി​​ന​​സ് മാ​​ന്‍ ഓ​​ഫ് ദി ​​ഇ​​യ​​ര്‍’ അ​​വാ​​ര്‍​ഡ് ക​​ല്യാ​​ണ്‍ ജ്വ​​ല്ലേ​​ഴ്‌​​സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ടി.​​എ​​സ്. ക​​ല്യാ​​ണ​​രാ​​മ​​ന്.

ഇ​​ന്നു വൈ​കു​ന്നേ​രം 6.45ന് ​​എ​​റ​​ണാ​​കു​​ളം താ​​ജ് വി​​വാ​​ന്ത ഹോ​​ട്ട​​ലി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി പി. ​​രാ​​ജീ​​വ് പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ക്കും. ബി​​സി​​ന​​സി​​ലും ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ലു​​മു​​ള്ള മി​​ക​​വ് പ​​രി​​ഗ​​ണി​​ച്ചാ​​ണ് എ​​സ്എ​​ഫ്ബി​​സി​​കെ അ​​ദ്ദേ​​ഹ​​ത്തി​​നു പു​​ര​​സ്‌​​കാ​​രം ന​​ല്‍​കു​​ന്ന​​ത്.


1993ല്‍ ​​തൃ​​ശൂ​​രി​​ല്‍ ഷോ​​റൂം തു​​റ​​ന്ന് സ്വ​​ര്‍​ണ​​വ്യാ​​പാ​​ര രം​​ഗ​​ത്തേ​​ക്കു ചു​​വ​​ടു​​വ​​ച്ച ക​​ല്യാ​​ൺ ജ്വ​​ല്ലേ​​ഴ്സി​​ന് ഇ​​ന്ന് ഇ​​ന്ത്യ​​യി​​ലും വി​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി 250ലേ​​റെ ഷോ​​റൂ​​മു​​ക​​ളു​​ണ്ട്. ഏ​​താ​​ണ്ട് 40,000 കോ​​ടി രൂ​​പ​​യാ​​ണ് ക​​മ്പ​​നി​​യു​​ടെ വി​​പ​​ണി​​മൂ​​ല്യം. ക​​ല്യാ​​ണ്‍ ഡെ​​വ​​ല​​പ്പേ​​ഴ്‌​​സ് എ​​ന്ന​പേ​​രി​​ല്‍ റി​​യ​​ല്‍ എ​​സ്റ്റേ​​റ്റ് സം​​രം​​ഭ​​വു​​മു​​ണ്ട്.

ബാ​​ങ്കിം​​ഗ് രം​​ഗ​​ത്തെ മി​​ക​​വി​​നു​​ള്ള പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ ബാ​​ങ്ക് ഓ​​ഫ് മ​​ഹാ​​രാ​ഷ്‌​ട്ര മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ എ.​​എ​​സ്. രാ​​ജീ​​വ് ച​​ട​​ങ്ങി​​ല്‍ വി​​ത​​ര​​ണം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.