ഫാക്ട് ധാരണാപത്രം ഒപ്പുവച്ചു
ഫാക്ട് ധാരണാപത്രം ഒപ്പുവച്ചു
Saturday, February 24, 2024 12:44 AM IST
ഏ​​ലൂ​​ർ: പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ ദി ​​ഫെ​​ർ​​ട്ടി​​ലൈ​​സേ​​ഴ്സ് ആ​​ൻ​​ഡ് കെ​​മി​​ക്ക​​ൽ​​സ് ട്രാ​​വ​​ൻ​​കൂ​​ർ ലി​​മി​​റ്റ​​ഡും (എ​​ഫ്എ​​സി​​ടി) ഓ​​യി​​ൽ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡും (ഒ​​ഐ​​എ​​ൽ) നോ​​യി​​ഡ​​യി​​ലെ കോ​​ർ​​പ​​റേ​​റ്റ് ഓ​​ഫീ​​സി​​ൽ​​വ​​ച്ച് ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പു​​വ​​ച്ചു.

രാ​​സ​​മാ​​ലി​​ന്യ​​ങ്ങ​​ളു​​ടെ വൈ​​പു​​ല്യം ഒ​​ഴി​​വാ​​ക്കി ഡി​​കാ​​ർ​​ബ​​ണൈ​​സ് സം​​രം​​ഭ​​ങ്ങ​​ളി​​ൽ സ​​ഹ​​ക​​രി​​ക്കാ​​നും ഹ​​രി​​ത ഇ​​ന്ധ​​ന​​ങ്ങ​​ൾ, പു​​ന​​രു​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ഊ​​ർ​​ജം മു​​ത​​ലാ​​യ​​വ​​യു​​ടെ സാ​​ധ്യ​​ത​​ക​​ൾ വ​​ർ​​ധി​​പ്പി​​ക്കാ​​നു​​മാ​​ണ് ധാ​​ര​​ണ​​യാ​​യ​​ത്.

ഫാ​​ക്ടി​​നു​​വേ​​ണ്ടി എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ (പ്രൊ​​ഡ​​ക്‌​​ഷ​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​ഷ​​ൻ) ആ​​ർ. മ​​ണി​​ക്കു​​ട്ട​​നും ഓ​​യി​​ൽ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡി​​നു​​വേ​​ണ്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (ബി​​സി​​ന​​സ് ഡെ​​വ​​ല​​പ്മെ​​ന്‍റ്) സ​​ന്താ​​നു കു​​മാ​​ർ സൈ​​കി​​യ​​യും ചേ​​ർ​​ന്നു ധാ​​ര​​ണ​​പ​​ത്രം അ​​വ​​ത​​രി​​പ്പി​​ച്ചു.


ഓ​​യി​​ൽ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് സി​​എം​​ഡി ഡോ. ​​ര​​ഞ്ജി​​ത്ത് രാ​​ത്, ഫാ​​ക്ട് ഫി​​നാ​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ എ​​സ്. ശ​​ക്തി​​മ​​ണി, കെ.​​ബി. ജ​​യ​​രാ​​ജ്, സി​​ജി​​എം (ഫെ​​ഡോ ആ​​ൺ​​ഡ് എ​​ഫ്ഇ​​ഡ​​ബ്ല്യൂ) ഫാ​​ക്ടി​​ലെ​​യും ഓ​​യി​​ൽ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡി​​ലെ​​യും മ​​റ്റു ഉ​​യ​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ൽ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.