കൊ​​​ച്ചി: ട​​​യ​​​ര്‍, ട്രെ​​​ഡ്സ് വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ല്‍ മു​​​ന്‍​നി​​​ര​​​ക്കാ​​​രാ​​​യ ടോ​​​ളി​​​ന്‍​സ് ട​​​യേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡ് പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന​​​യ്ക്ക് (ഐ​​​പി​​​ഒ) അ​​​നു​​​മ​​​തി തേ​​​ടി സെ​​​ബി​​​ക്ക് ക​​​ര​​​ട് ​രേ​​​ഖ സ​​​മ​​​ര്‍​പ്പി​​​ച്ചു.

200 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളും പ്ര​​​മോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ 30 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലു​​​മാ​​​ണ് ഐ​​​പി​​​ഒ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

സാ​​​ഫ്രോ​​​ണ്‍ കാ​​​പി​​​റ്റ​​​ല്‍ അ​​​ഡ്വൈ​​​സേ​​​ഴ്സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡാ​​​ണ് ഐ​​​പി​​​ഒ​​​യു​​​ടെ ബു​​​ക്ക് റ​​​ണ്ണിം​​​ഗ് ലീ​​​ഡ് മാ​​​നേ​​​ജ​​​ര്‍.