ബാ​ങ്കു​ക​ൾ​ക്ക് റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ തു​ട​രാം
ബാ​ങ്കു​ക​ൾ​ക്ക് റ​വ​ന്യൂ റി​ക്ക​വ​റി  ന​ട​പ​ടി​ക​ൾ തു​ട​രാം
Saturday, February 17, 2024 1:01 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ബാ​​​ങ്ക് ഒ​​​ഴി​​​കെ​​​യു​​​ള്ള ബാ​​​ങ്കു​​​ക​​​ളു​​​ടെ റ​​​വ​​​ന്യൂ റി​​​ക്ക​​​വ​​​റി ത​​​ട​​​ഞ്ഞു​​​കൊ​​​ണ്ടു​​​ള്ള സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​ത്തി​​​നു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ.

​​​തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ഫെ​​​ഡ​​​റ​​​ൽ ബ​​​ങ്ക് ഫ​​​യ​​​ൽ ചെ​യ്ത ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സ്റ്റേ ​​​ഉ​​​ത്ത​​​ര​​​വ്. ഇ​​​തോ​​​ടെ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് റ​​​വ​​​ന്യൂ റി​​​ക്ക​​​വ​​​റി ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.