കൊ​​​ച്ചി: യു​​​എ​​​ഇ ദേ​​​ശീ​​​യ ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് എ​​​ല്ലാ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലും 15 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

2024 മാ​​​ർ​​​ച്ച് 31 വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​ക​​​ള്‍​ക്കാ​​​യി ഇ​​​ന്നു വ​​​രെ ന​​​ട​​​ത്തു​​​ന്ന ബു​​​ക്കിം​​​ഗു​​​ക​​​ള്‍​ക്കാ​​​ണ് ഇ​​​ള​​​വ്. എ​​​യ​​​ർ​​​ലൈ​​​നി​​​ന്‍റെ മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും airindiaexpress.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലും ലോ​​​ഗി​​​ൻ ചെ​​​യ്ത് ബു​​​ക്ക് ചെ​​​യ്യു​​​ന്ന ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് യാ​​​ത്രാ​​​സ​​​മ​​​യ​​​ത്ത് കോം​​​പ്ലി​​​മെ​​​ന്‍റ​​​റി ഫ്ര​​​ഷ് ഫ്രൂ​​​ട്ട് പ്ലാ​​​റ്റ​​​റും ല​​​ഭി​​​ക്കും.