പ​വ​ന് 160 രൂ​പ വ​ര്‍​ധി​ച്ചു
പ​വ​ന് 160 രൂ​പ വ​ര്‍​ധി​ച്ചു
Saturday, December 2, 2023 1:09 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചു. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 5,770 രൂ​​​പ​​​യും പ​​​വ​​​ന് 46,160 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.