അ​ഭി​മു​ഖ സം​ഭാ​ഷ​ണ പ​ര​മ്പ​ര​ക്ക് തു​ട​ക്ക​മാ​യി
അ​ഭി​മു​ഖ സം​ഭാ​ഷ​ണ പ​ര​മ്പ​ര​ക്ക് തു​ട​ക്ക​മാ​യി
Friday, December 1, 2023 1:45 AM IST
കൊ​​​ച്ചി: അ​​​ശോ​​​ക വേ​​​ള്‍​ഡ് സ്‌​​​കൂ​​​ള്‍ മീ​​​ഡി​​​യ ക്ല​​​ബ്ബി​​​ലെ കു​​​ട്ടി​​​ക​​​ളും പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​മു​​​ഖ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​ദ്യ ഭാ​​​ഗ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യി. കേ​​​ര​​​ള ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​നു​​​മാ​​​യു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം.

അ​​​റി​​​വി​​​ന്‍റെ മി​​​ക​​​വു​​​കൊ​​​ണ്ടാ​​​ണ് ഓ​​​രോ രാ​​​ജ്യ​​​വും വ​​​ള​​​ര്‍​ച്ച​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തെ​​​ന്ന് പ​​​റ​​​ഞ്ഞ അ​​​ദ്ദേ​​​ഹം എ​​​വി​​​ടെ ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ പ​​​ഠ​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്നു​​​വോ അ​​​വി​​​ടെ വ​​​ച്ച് ആ ​​​വ്യ​​​ക്തി​​​യു​​​ടെ വ​​​ള​​​ര്‍​ച്ച നി​​​ല്‍​ക്കു​​​ക​​​യാ​​​ണെ​​​ന്നും സൂ​​​ചി​​​പ്പി​​​ച്ചു.


പ​​​ഠ​​​നം എ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത് നി​​​ര​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ഒ​​​ന്നാ​​​ണ്. ഇ​​​ന്ത്യ എ​​​ന്നു പ​​​റ​​​യു​​​ന്ന രാ​​​ജ്യം മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളെ​​​ക്കാ​​​ളും വ​​​ള​​​രു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണ​​​വും അ​​​തു​​​ത​​​ന്നെ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ച​​​ട​​​ങ്ങി​​​ല്‍ അ​​​ശോ​​​ക വേ​​​ള്‍​ഡ് സ്‌​​​കൂ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന ട്രാ​​​വ​​​ലിം​​​ഗ് എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍റെ ലോ​​​ഗോ ഗ​​​വ​​​ര്‍​ണ​​​ര്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.