കേ​ര​ള ബാ​ങ്ക് നാ​ലാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
കേ​ര​ള ബാ​ങ്ക്  നാ​ലാം വാ​ർ​ഷി​കം  ആ​ഘോ​ഷി​ച്ചു
Thursday, November 30, 2023 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഷെ​​​ഡ്യൂ​​​ൾ​​​ഡ് ബാ​​​ങ്കാ​​​യ കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ നാ​​​ലാം ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​പി കോ​​​ട്ട​​​മു​​​റി​​​ക്ക​​​ൽ എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ബാ​​​ങ്ക് ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സി​​​ഇ​​​ഒ പി.​​എ​​​സ്. രാ​​​ജ​​​ൻ വാ​​​ർ​​​ഷി​​​കദി​​​ന​​​ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ബാ​​​ങ്കി​​​ന്‍റെ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ജി​​​ല്ലാ​​​ത​​​ല ക്രെ​​​ഡി​​​റ്റ് പ്രോ​​​സ​​​സിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും ശാ​​​ഖ​​​ക​​​ളി​​​ലും വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​സ്റ്റ​​​മ​​​ർ മീ​​​റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു.


മി​​​ക​​​ച്ച ഇ​​​ട​​​പാ​​​ടു​​​കാ​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്ന ച​​​ട​​​ങ്ങും ക​​​സ്റ്റ​​​മ​​​ർ മീ​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ശാ​​​ഖ​​​ക​​​ളി​​​ലും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.