ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍റെ ആ​ത്മ​ക​ഥ പ്ര​കാ​ശ​നം ചെ​യ്തു
ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍റെ ആ​ത്മ​ക​ഥ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, November 29, 2023 12:56 AM IST
തൃ​​​ശൂ​​​ര്‍: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സ് സ്ഥാ​​​പ​​​ക​​​ന്‍ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ ‘ദ ​​​ഗോ​​​ള്‍​ഡ​​​ന്‍ ട​​​ച്ച്’ ബോ​​​ളി​​​വു​​​ഡ് മെ​​​ഗാ​​​സ്റ്റാ​​​റും ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സ് ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റു​​​മാ​​​യ അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ൻ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. പ്ര​​​കാ​​​ശ​​​നച്ച​​​ട​​​ങ്ങി​​​ല്‍ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ന്‍ ആ​​​ത്മ​​​ക​​​ഥ​​​യു​​​ടെ ആ​​​ദ്യ​​​പ​​​ക​​​ര്‍​പ്പ് അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​നു കൈ​​​മാ​​​റി.

ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സി​​​ന്‍റെ ക​​​ഥ​​​യും ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ന്‍റെ ജീ​​​വി​​​ത​​​വും ഒ​​​രേ​​​സ​​​മ​​​യം ല​​​ളി​​​ത​​​വും പ​​​ര​​​സ്പ​​​രം വേ​​​ര്‍​പി​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​തു​​​മാ​​​ണെ​​​ന്ന് പ്ര​​​കാ​​​ശ​​​നം നി​​​ര്‍​വ​​​ഹി​​​ച്ച് അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ന്‍ പ​​​റ​​​ഞ്ഞു.


തൃ​​​ശൂ​​​രി​​​ലെ ചെ​​​റി​​​യ തു​​​ട​​​ക്ക​​​ത്തി​​​ല്‍​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ഭ​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യാ​​​യി വ​​​ള​​​ര്‍​ന്ന​​​തി​​​ന്‍റെ വ്യ​​​ക്തി​​​ഗ​​​ത​​​മാ​​​യ വി​​​വ​​​ര​​​ണ​​​മാ​​​ണ് ഈ ​​​പു​​​സ്ത​​​ക​​​ത്തി​​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.