തൃ​​​ശൂ​​​ര്‍: നി​​​ധി ക​​​മ്പ​​​നി​​​ക​​​ള്‍​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് വെ​​​ബ്സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന തെ​​​റ്റാ​​​യ പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ള്‍ നീ​​​ക്കം​​​ചെ​​​യ്ത​​​താ​​​യി നി​​​ധി ക​​​മ്പ​​​നീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡേ​​​വീ​​​സ് എ. ​​​പാ​​​ല​​​ത്തി​​​ങ്ക​​​ലും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഇ. ​​​എ. സ​​​ലീ​​​ഷും അ​​​റി​​​യി​​​ച്ചു.

എ​​​ന്‍​ഡി​​​എ​​​ച്ച് 4 ഫ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യി ഉ​​​ണ്ടാ​​​യ നി​​​സാ​​​ര​​​വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ല്‍ മി​​​നി​​​സ്ട്രി ഓ​​​ഫ് കോ​​​ര്‍​പ​​​റേ​​​റ്റ് അ​​​ഫ​​​യേ​​​ഴ്‌​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ചി​​​ല ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്‌​​​തെ​​​ങ്കി​​​ലും ഇ​​​ത് മ​​​റ​​​ച്ചു​​​വ​​​ച്ചു​​​കൊ​​​ണ്ട് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ സൈ​​​റ്റി​​​ല്‍ 380 നി​​​ധി ക​​​മ്പ​​​നി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ള്‍ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.


ഇ​​​തി​​​നെ​​​തി​​​രേ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കോ​​​ട​​​തി അ​​​ല​​​ക്ഷ്യ​​​ത്തി​​​നു കേ​​​സ് ഫ​​​യ​​​ല്‍ ചെ​​​യ്യു​​​ക​​​യും വി​​​വി​​​ധ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തിരുന്നു.