ഓപ്ഷനുകളെക്കുറിച്ചും ഇഷ്യുഘടനയും വിശദമായി അറിയാൻ നിക്ഷേപകർക്ക് www. iclfincorp.com ൽ നിന്ന് ഇഷ്യു പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫോം ഇതേ വെബ്സൈറ്റിൽ ലഭിക്കും. ഫോണ്: 1800 31333 53, 85890 01187, 8589020137, 8589020186.