എന്‍ഡെഫോ ഉത്പന്നങ്ങള്‍ക്ക് ഓഫര്‍
എന്‍ഡെഫോ ഉത്പന്നങ്ങള്‍ക്ക് ഓഫര്‍
Saturday, September 30, 2023 12:31 AM IST
കൊ​​ച്ചി: പ്രീ​​മി​​യം ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ്, ലൈ​​ഫ്‌​​സ്‌​​റ്റൈ​​ല്‍ ബ്രാ​​ന്‍ഡാ​​യ എ​​ന്‍ഡെ​​ഫോ, ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ക്കു കി​​ഴി​​വു​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചു.

എ​​ന്‍ഫി​​റ്റ് മാ​​ക്‌​​സ്, പ്ല​​സ്, ബോ​​ള്‍ഡ് സ്മാ​​ര്‍ട്ട് വാ​​ച്ചു​​ക​​ള്‍, ഗ്ലാം ​​വു​​ഡ​​ന്‍ സ്പീ​​ക്ക​​ര്‍, സൗ​​ണ്ട് ബാ​​റു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് 50 ശ​​ത​​മാ​​നം വ​​രെ ഇ​​ള​​വു​​ക​​ളു​​ണ്ട്. 5999 രൂ​​പ വി​​ല​​യു​​ള്ള എ​​ന്‍ഫി​​റ്റ് പ്ല​​സ് സ്മാ​​ര്‍ട്ട് വാ​​ച്ച് സെ​​യി​​ല്‍ വേ​​ള​​യി​​ല്‍ 1499 രൂ​​പ കി​​ഴി​​വി​​ല്‍ ല​​ഭി​​ക്കും. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ 2000 ല​​ധി​​കം റീ​​ട്ടെ​​യി​​ല്‍ സ്റ്റോ​​റു​​ക​​ളി​​ല്‍ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.