പവന് 480 രൂപ കുറഞ്ഞു
Friday, September 29, 2023 2:23 AM IST
ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,390 രൂപയും പവന് 43,120 രൂപയുമായി. മാര്‍ച്ച് 17ന് ശേഷം ആദ്യമായാണ് ഇത്രയും താകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.ഴ്ന്ന വിലയിലേക്ക് എത്തുന്നത്.